Linear search - malayalam
by Tintu Raju
JavaScript
// സെർച്ച് ചെയ്യേണ്ട ലിസ്റ്റ്
var list = [10,50,8,7,95,40,35,89,78,45,65,65,85];
// സെർച്ച് ചെയ്യേണ്ട സംഖ്യ
var number = 7;
// കണ്ടെത്തിയോ ഇല്ലയോ എന്നറിയാൻ ഒരു വേരിയബിൾ ഉപയോഗിക്കാം
// 0 -> കണ്ടെത്തിയില്ല 1-> കണ്ടെത്തി
var found = 0;
for(var i=0;i<list.length;++i){
// ലിസ്റ്റിൽ നിന്നും തിരഞ്ഞെടുത്ത സംഖ്യയും തിരയുന്ന സംഖ്യയും തുല്യമാണെങ്കിൽ
if(list[i]==number){
found = 1;
alert('number found at position '+(i+1))
break;
}
}
// നമ്പർ കണ്ടെത്തിയില്ല എങ്കിൽ
if(found==0){
alert('number not found')
}
// മുകളിൽ കൊടുത്ത ഉദാഹരണത്തിൽ number found at position 4 എന്ന ഉത്തരം ലഭിയ്ക്കും.