JSFiddle - React, Tailwind, and code Playground
by Tintu Raju
JavaScript
// Author : Tintu C Raju
// ഇതാണ് നമ്മുടെ factorial കാണാൻ ഉള്ള function
function fact(n){
// ഏറ്റവും ചെറിയ സംഖ്യയിൽ എത്തിചേരുമ്പോൾ നിർത്തുക
// നമ്മുടെ പ്രോഗ്രാമിൽ 1 ഇത് 1 ആണ്
// അതായത് 1 factorial എന്ന് പറയുന്നത് 1 ആണ്. ഇതിനേക്കാൾ താഴേയ്ക്ക് പോകേണ്ട കാര്യമില്ല
if(n<=1)
return 1;
else
// അല്ലെങ്കിൽ ആ സംഖ്യയെ അതിൻ്റെ തൊട്ടു മുന്നിലുള്ള സംഖ്യയുടെ factorial
// കൊണ്ട് ഗുണിക്കണം. ഇവിടെ fact എന്ന function അതെ function നെ തന്നെ വീണ്ടും വിളിക്കുന്നു.
return n*fact(n-1);
}
// ഈ പോഗ്രാം വർക്ക് ചെയ്യുന്നത് പരിശോധിക്കാനായി നമുക്ക് 5 factorial കണ്ടു നോക്കാം.
// n = നിങ്ങൾക്ക് ഇഷ്ടമുള്ള നമ്പർ നൽകി പരിശോധിക്കാം.
n = 5;
alert( fact(n) );
// 120 എന്ന ഉത്തരം ലഭിക്കുന്നതായി കാണാം. അതായത് 1 x 2 x 3 x 4 x 5 = 120