Fabricate iOS Custom URL Scheme URLs

by Hari Menon

HTML

<pre id="output"></pre>

JavaScript

var gita = {
  "Chapters": [
    {
      "Name": "dhyanam",
      "Title": "ഗീതാധ്യാനം",
      "ChapterCount": 1,
      "Sections": [
        {
          "SectionCount": 1,
          "SlokaCount": 1,
          "Content": "പാ‍ര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം\r\nവ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം\r\nഅദ്വൈതാമൃതവര്‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം\r\nഅംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം",
          "Meaning": "ഭഗവാന്‍ നാരായണന്‍ സ്വയം അര്‍ജുനനോടുപദേശിച്ചതും, പൗരാണികമുനിയായ വേദവ്യാസ മഹര്‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തില്‍ കോര്‍ത്തതും, അദ്വൈതമാകുന്ന അമൃതം വര്‍ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവദ്ഗീതേ, അമ്മേ, ഞാന്‍ സംസാരനാശിനിയായ അവിടുത്തെ അനുസ്മരിക്കുന്നു."
        },
        {
          "SectionCount": 2,
          "SlokaCount": 2,
          "Content": "നമോഽസ്തുതേ വ്യാസ വിശാലബുദ്ധേ \r\nഫുല്ലാരവിന്ദായതപത്രനേത്ര \r\nയേന ത്വയാ ഭാരതതൈലപൂ‍ര്‍ണ്ണഃ \r\nപ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ ",
          "Meaning": "മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകര്‍ന്നവനും, വിടര്‍ന്ന താമരപ്പൂവിന്റെ ഇതളുകള്‍ പോലുള്ള കണ്ണുകളുള്ളവനും, വിശാലബുദ്ധിയുമായ വേദവ്യാസമഹര്‍ഷിയ്ക്ക് നമസ്കാരം. "
        },
        {
          "SectionCount": 3,
          "SlokaCount": 3,
          "Content": "പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ \r\nജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ ",
          "Meaning": "ശരണാര്‍ഥികളുടെ അഭിലാഷങ്ങളെയെല്ലാം നിറവേറ്റുന്നവനും, ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാനമുദ്ര പിടിച്ചവനും ഗീതാമൃതം കറന്നവനുമായ ഭഗവാന്‍ ശ്രീകൃഷ്ണനു നമസ്കാരം. "
        },
        {
          "SectionCount": 4,
          "SlokaCount": 4,
          "Content": "സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ\r\nപാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്",
          "Meaning": "എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവുമാണെന്നു കരുതിയാല്‍  അത് ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു."
        },
        {
          "SectionCount": 5,
          "SlokaCount": 5,
         ...