SMC - Manjari
https://kollavarsham.org/smc-webfonts/
by Hari Menon
HTML

<link rel="stylesheet" href="https://cdn.jsdelivr.net/smc-webfonts/latest/fonts/manjari.min.css">

ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം

ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം

തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ

നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം

മരമൊന്നുലുത്തുവാന്‍ മോഹം

അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍

ചെന്നെടുത്തു അതിലൊന്നു തിന്നുവാന്‍ മോഹം

സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാന്‍ ഇപ്പോഴും മോഹം

തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ചെന്തു മധുരമെന്നോതുവാന്‍ മോഹം

എന്ത് മധുരമെന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു വെറുതെയിരിയ്ക്കുവാന്‍ മോഹം

ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു വെറുതെയിരിയ്ക്കുവാന്‍ മോഹം

വെറുതെയിരുന്നൊരു കുയിലിന്റെ പാട്ടു കേട്ട് എതിര്‍ പാട്ടു പാടുവാന്‍ മോഹം

എതിര്‍ പാട്ടു പാടുവാന്‍ മോഹം

അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ ശ്രുതി പിന്‍തുടരുവാന്‍ മോഹം

ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട് അരുതേ എന്നോതുവാന്‍ മോഹം

വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം

വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍

വെറുതേ മോഹിക്കുവാന്‍ മോഹം

CSS
/* CSS */
.my-style {
font-family: 'Manjari';
font-weight: normal;
font-style: normal;